Shane Nigam

Web Desk 4 months ago
National

കുട്ടിയെ കണ്ടെത്തിയതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്- ഷെയ്ന്‍ നിഗം

രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.

More
More
Web Desk 5 months ago
Keralam

കുഞ്ഞുങ്ങളെ മിഠായി പൊതിഞ്ഞ പോലെ കൊണ്ടുപോകുന്നത് കാണാന്‍ വയ്യ; ഫലസ്തീന്‍ വിഷയത്തില്‍ ഷെയ്ന്‍ നിഗം

'ഇപ്പോ എനിക്ക് ഇന്‍സ്റ്റഗ്രാമൊക്കെ നോക്കാന്‍ വിഷമമാണ്. ചിലപ്പോള്‍ ഞാന്‍ ഫോളോ ചെയ്യുന്ന ഗ്രൂപ്പുകളുടെ പ്രശ്‌നമായിരിക്കാം. ഫലസ്തീനിലെ യുദ്ധം. അവിടെ കൊച്ചുകുഞ്ഞുങ്ങളെയൊക്കെ മിഠായിക്കവറില്‍ പൊതിയുന്നതുപോലെ വെളള തുണിയിലൊക്കെ പൊതിഞ്ഞു കൊണ്ടുപോകുന്നതുകാണുമ്പോള്‍ എന്നെ അത് വല്ലാതെ ബാധിക്കും.

More
More
Web Desk 10 months ago
Keralam

എഎംഎംഎ ഇടപെട്ടു; ഷെയ്നും നിര്‍മ്മാതാക്കളുമായുള്ള പ്രശനം പരിഹരിച്ചു

ഷെയ്ന്‍ നിഗം സിനിമാ ഷൂട്ടിംഗ് പകുതിയെത്തി നില്‍ക്കുമ്പോള്‍ തനിക്ക് എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെടുകയും സിനിമയില്‍ തനിക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നിര്‍മ്മാതാക്കള്‍ നടന് വിലക്ക് ഏര്‍പ്പെടുത്തിയത്.

More
More
Web Desk 10 months ago
Social Post

മന്ത്രിസ്ഥാനത്തിനോ എംപി സ്ഥാനത്തിനോ വേണ്ടിയല്ല അവരുടെ സമരം; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഷെയ്ന്‍ നിഗം

മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം, രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണ് .

More
More
Web Desk 11 months ago
Social Post

ദൈവത്തിൻ്റെ കൈകളാണ് ഡോക്ടർമാർ; കൊലപാതകിക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ഷെയ്ന്‍ നിഗം

ഡോക്ടർ വന്ദനക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിൻ്റെ വേദനയിൽ താനും തന്‍റെ കുടുംബവും പങ്ക് ചേരുന്നു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.

More
More
Web Desk 11 months ago
Social Post

ഇന്‍ഡസ്ട്രിയിലെ വമ്പന്മാര്‍ തെറ്റുചെയ്താലും ഇതുപോലെ പ്രതികരിക്കുമെന്ന് പറയാന്‍ സംഘടനാ നേതാക്കള്‍ക്ക് കഴിയണം- വിനയന്‍

ഇന്‍ഡസ്ട്രിയിലെ വമ്പന്മാര്‍ തെറ്റുചെയ്യുമ്പോഴും ഇതേശക്തിയോടെ പ്രതികരിക്കുമെന്ന് പറയാന്‍ സംഘടനാ നേതാക്കള്‍ക്ക് കഴിയണം. എങ്കിലേ ഈ നീക്കത്തിന് സത്യസന്ധതയുണ്ടാവുകയുളളു

More
More
Web Desk 1 year ago
Keralam

നടക്കുന്നത് കുപ്രചാരണം, വിലക്കിന് പരിഹാരം കാണണം; ഷെയ്ന്‍ നിഗം എഎംഎംഎയ്ക്ക് കത്ത് നല്‍കി

സിനിമയില്‍ ഞാന്‍ തന്നെയായിരിക്കണം നായകന്‍. നിങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ഒരു പ്രാധാന്യം കഥാപാത്രത്തിനുളളതായി തോന്നിയില്ല

More
More
Web Desk 1 year ago
Keralam

ശ്രീനാഥ് ഭാസി സമയത്ത് സെറ്റിലെത്തില്ല, ഷെയ്‌ന് കൂടുതല്‍ പ്രാധാന്യം വേണം; ഇരുവരെയും വിലക്കി സിനിമാ സംഘടനകള്‍

ഷെയ്ന്‍ നിഗം സിനിമാ ഷൂട്ടിംഗ് പകുതിയെത്തി നില്‍ക്കുമ്പോള്‍ തനിക്ക് എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെടുകയും സിനിമയില്‍ തനിക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്‌തെന്ന് തെളിവുസഹിതം പരാതി ലഭിച്ചിട്ടുണ്ട്.

More
More
Web Desk 1 year ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

ഞാന്‍ പറഞ്ഞ റിവ്യൂവേഴ്‌സിന്റെ സംഘടന ഇപ്പോള്‍ പ്രതികരിച്ചുതുടങ്ങി. അപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് എല്ലാവര്‍ക്കും മനസിലായില്ലേ? ഇവരിതെല്ലാം ചെയ്യുന്നത് പണമുണ്ടാക്കാനാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം

More
More
Web Desk 2 years ago
Movies

എക്‌സോര്‍സിസ്റ്റിനുശേഷം ഞാന്‍ കണ്ട റിയലിസ്റ്റിക് ഹൊറര്‍ ചിത്രം; ഭൂതകാലത്തെക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മ

ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെ റിലീസായ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. രേവതിയും ഷെയിന്‍ നിഗവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

More
More
Web Desk 2 years ago
Keralam

ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാൻ - ഷെയ്ന്‍ നിഗം

കഴിഞ്ഞ 3 ദിവസത്തിനിടെ നാലിൽ കൂടുതൽ ആത്മഹത്യകൾ നടന്നു, അതും ഗാർഹിക പീഢനം നേരിട്ട യുവതികൾ. ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മൾ "തോൾ"ക്കുകയല്ലെ സത്യത്തിൽ

More
More
Film Desk 4 years ago
Cinema

ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കി; ഏപ്രിൽ15 മുതൽ അഭിനയിക്കാം

ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയിലിലായിരിക്കും ആദ്യം അഭിനയിക്കുക. അതിന് ശേഷം ഖുര്‍ബാനിയും പൂർത്തിയാക്കും.

More
More
Web Desk 4 years ago
Cinema

ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹാരത്തിലേക്ക്

32 ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിക്കാൻ എ.എം.എ.എ-യുടെ യോഗത്തിൽ ധാരണയായി. പ്രശ്‌നം നല്ല രീതിയിൽ അവസാനിക്കുമെന്നു മോഹന്‍ലാല്‍.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More